കെ.​സി.​അ​ബു, സി.​വി.​ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ കെ​പി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ കെ.​സി.​അ​ബു, സി.​വി.​ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ കെ​പി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ളാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​യ​മി​ച്ചു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. അ​നി​ല്‍​കു​മാ​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ നേ​താ​വാ​ണ് അ​ബു. അ​ദ്ദേ​ഹം നേ​ര​ത്തെ ദീ​ര്‍​ഘ​കാ​ലം കോ​ഴി​ക്കോ​ട് ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. പേ​രാ​മ്പ്ര  സീ​റ്റി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ബു​വി​ന്റെ  പേ​രും നേ​ര​ത്തെ പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു. തൃ​ത്താ​ല​യി​ല്‍ വി.​ടി.​ബ​ല്‍​റാ​മി​നെ​തി​രെ സി.​വി.​ബാ​ല​ച​ന്ദ്ര​ന്‍ വി​മ​ത നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ്  കെ.​സു​ധാ​ക​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാര്‍ട്ടി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബാ​ല​ച​ന്ദ്ര​ന്‍ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്...

0
കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ...