വഞ്ചിയൂർ കോടതി ബഞ്ച് ക്ലാർക്കിനെ അഭിഭാഷകർ ആക്രമിച്ചതിൽ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ  ബഞ്ച് ക്ലാർക്കിനെ ഒരു കൂട്ടം അഭിഭാഷകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു.  പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ സമരം  സംസ്ഥാന ജോയിന്റ്  സെക്രട്ടറി കെ പി മനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുറ്റക്കാരായ  അഭിഭാഷകർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്  കെ പി മനു ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി അഭിജിത്ത്, ജില്ലാ ട്രഷറർ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ അടൂർ, റാന്നി, തിരുവല്ല എന്നീ യൂണിറ്റുകളിലും പ്രതിഷേധ സമരം നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...