കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കോവിഡ് : സഹപ്രവർത്തകരും വിദ്യാർത്ഥികളും ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

കാഞ്ചിക്കോട് : കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളും അധ്യാപികയുടെ സഹപ്രവർത്തകരും ആശങ്കയിൽ. കാഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപികയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാഞ്ചിക്കോട് സ്വദേശിയായ അദ്ധ്യാപികയുടെ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ മകൾ ചെന്നൈയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് എത്തിയതേയുള്ളു. അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് അദ്ധ്യാപികയ്ക്കൊപ്പം കീ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരെയും, നാൽപതോളം വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. ആരോഗ്യ പ്രവർത്തകർ അദ്ധ്യാപികയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...