ഇസ്രായേൽ കമ്യൂണിസ്റ്റ്​ പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നത്​ അഭിമാനകരമെന്ന് കെ.ഇ.എന്‍

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : നാല് വയസ്സുള്ള കുട്ടി മൂന്ന് വയസ്സുള്ള കുട്ടിയെ വിമോചനത്തിന്റെ പാഠം പഠിപ്പിക്കുന്ന നാടിന്റെ പേരാണ് ഫലസ്തീനെന്ന് പ്രൊഫ. കെ.ഇ.എന്‍. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിലെ കമ്യൂണിസ്റ്റ്​ പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. യുദ്ധങ്ങളെക്കാള്‍ ഏറെ എതിര്‍ക്കപ്പെടേണ്ടത് യുദ്ധങ്ങള്‍ക്ക് കാരണമായ അധിനിവേശങ്ങ​െളയാണ്​ എന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ബീന സജീവ്​ അധ്യക്ഷത വഹിച്ചു. സംഘടന റിപ്പോര്‍ട്ട് പ്രൊഫ. വി.എന്‍. മുരളിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ. സി. ഉണ്ണിക്കൃഷ്ണനും അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം : 77 കൈലാസ തീർഥാടകരെ കാണാനില്ല ; സ്ഥിരീകരണവുമായി സദ്‍ഗുരു

0
ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ...

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...