സ്​ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ്​ ; ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവന്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : സ്​ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ്​ പുറത്തായതിനെത്തുടര്‍ന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവന്‍ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ്​ പുറത്ത്​ വിട്ടത്​. എന്നാല്‍ സംഭവം കെ.ടി രാഘവന്‍ നിഷേധിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തന്നെയും പാര്‍ട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന്​ രാഘവന്‍ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാര്‍ട്ടി പദവി രാജിവെക്കുന്നതായും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 30 വര്‍ഷമായി നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നയാളാണ്​ താനെന്നും രാഘവന്‍ പറഞ്ഞു. രാഘവന്‍ സത്യം നിയമപരമായി തെളിയിക്കുമെന്ന്​ ബി.ജെ.പി തമിഴ്​നാട്​ സംസ്ഥാന പ്രസിഡന്‍റ്​ അണ്ണാമലൈ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...