കേരളപിറവി ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അഴിയിടത്തുചിറ ഗവൺമെന്റ് ഹൈസ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷം (കേരളീയം 2023 ) ആഘോഷിച്ചു. രാവിലെ 10 ന് ആരംഭിച്ച മലയാള ദിനാഘോഷ പരിപാടികൾ മുൻ ഡി ഇ ഓ പ്രസീന പി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് അശോകൻ വി ബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്കൂൾ എച്ച് എം ലീന ജോസ് എൽ, വാർഡ് കൗൺസിലർ വിമൽ ജി എം, മുൻ ഡെപ്യൂട്ടി സെക്രട്ടറി മധുകുമാർ വി. ടി, മുൻ അധ്യാപിക സുജാതകുമാരി കെ ജെ, ദീപ കെ പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫോട്ടോ പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ നാടൻ ഭക്ഷ്യമേള, ശാസ്ത്ര പ്രവൃത്തി പരിചയമേളയിലെ വിജയികളുടെ ഉത്പന്ന പ്രദർശനം, കലാപരിപാടികൾ എന്നിവ നടന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...