പെട്രോൾ , ഡീസൽ വില വർദ്ധന പിൻവലിക്കണം ; എൻ.എം രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിതമായി ഇന്ധന വില വർദ്ധിപ്പിക്കുന്നത് മൂലം രാജ്യം സാമ്പത്തികമായി അരാജകത്വത്തിലേക്ക്‌ നീങ്ങുകയും വിലക്കയറ്റം രാജ്യത്ത് സംജാതമാകുകയും ചെയ്യുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്  എൻ.എം രാജു പറഞ്ഞു. പെട്രോൾ, ഡീസൽ വില വർദ്ധനക്ക് എതിരെ കേരള കോൺഗ്രസ് (എം) ജില്ലാതല പ്രതിഷേധ ധർണ്ണ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മാത്യു മരോട്ടിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജോയി തോമസ് , ബാബു കല്ലുങ്കൽ , പി ജി പൊന്നച്ചൻ , തോമസ് മോഡി , ജോണി ഇരട്ടപുളിക്കൽ , മനോജ് കുഴിയിൽ , ബിനു മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധർണ്ണ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...