ക്വട്ടേഷൻ അക്രമം നേരിടും ; കേരള കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

പാലാ: എൽ.ഡി.എഫ് വനിതാ നേതാവും രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഷൈനി സന്തോഷിൻ്റെ വീടിനു നേരെ നടത്തിയ അക്രമത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, പ്രൊഫസർ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, ജയ്സൺമാന്തോട്ടം, രാമചന്ദ്രൻ അള്ളുമ്പുറം എന്നിവർ പ്രസംഗിച്ചു.

സംരക്ഷണം ഉറപ്പുവരുത്തണം ; വനിതാ കോൺഗ്രസ് (എം)
പാലാ: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പൊതു പ്രവർത്തകയുമായ ഷൈനി സന്തോഷിൻ്റെ വീട് തല്ലിതകർത്തതിൽ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും യോഗം ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി യോഗം ഉദ്ഘാടനം ചെയ്തു.ഡോ. സിന്ദുമോൾ ജേക്കബ്, റാണി ജോസ്, ലീന സണ്ണി, ബിജി ജോജോ, സ്മിത അലക്സ്, ജിജി തമ്പി ,ലിസി ബേബി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ റൂബി ജോസ്, മഞ്ചു ബിജു, നിമ്മി ടിങ്കിൾ രാജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...