കേരള കൗൺസിൽ ഓഫ് ചർച്ചസ്( കെ.സി.സി ) കവിയൂർ സോണിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് ( കെ.സി.സി ) കവിയൂർ സോണിന്റെ പ്രവർത്തന ഉദ്ഘാടനവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും വിവിധ പദ്ധതിയുടെ ഉദ്ഘാടനവും കുന്നന്താനം ദൈവപരിപാലന ഭവനിൽ നടന്നു. പത്തനംതിട്ട ജില്ലാ കളക്ടർ എസ് ഷിബു ഉദ്ഘാടനം നിർവഹിച്ചു. കെ സി സി കവിയൂർ സോൺ പ്രസിഡൻറ് റവ വർഗീസ് ചെറിയാൻ ചടങ്ങിൽ അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സി.മാത്യു, ജനറൽ സെക്രട്ടറി കുര്യൻ ചെറിയാൻ, ദൈവപരിപാലന ഭവൻ പ്രസിഡൻറ് സിസ്റ്റർ റോസിലി, ജോയിന്റ് സെക്രട്ടറി സിബി ആഞ്ഞിലിത്താനം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കളക്ടർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ ക്രിസ്മസ് കലാപരിപാടികളും അരങ്ങേറി. ക്രിസ്മസ് വിരുന്നു നടന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...