ഗൃഹപ്രവേശനത്തിന് നാട്ടില്‍ വരാനിരിക്കെ ദുരന്തം ; നോവായി റിജേഷ്, ജെഷി

For full experience, Download our mobile application:
Get it on Google Play

ദുബായ്: ദെയ്‌റഫ്രിജ് മുറാര്‍ അല്‍ റാസിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷും (38) ഭാര്യ ജെഷിയുമാണ് (32) മരണപ്പെട്ടത്. അടുത്ത മുറിയിലെ തീ റിജേഷും ജെഷിയും താമസിച്ചിരുന്ന മുറിയിലേക്ക് പടരുകയായിരുന്നു. പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം. ജൂണില്‍ വീടിന്റെ ഗ്രഹപ്രവേശനത്തിനായി എത്താനിരിക്കുകയായിരുന്നു ഇരുവരും.

11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. റിജേഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ആറു മാസം മുന്‍പാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റിജേഷ് നാട്ടിലെത്തിയത്. 11 വര്‍ഷമായി ദുബായില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂളില്‍ അധ്യാപികയായിരുന്നു ജെഷി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...