Saturday, May 25, 2024 9:25 am

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വാക്സിനേഷനില്ല ; കൊച്ചിയടക്കം മിക്കയിടത്തും സ്റ്റോക്ക് തീര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വാക്സീന്‍ വിതരണമില്ല. മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്സീന്‍ മാത്രമാണ് സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. കൊച്ചിയടക്കം പലയിടത്തും വാക്സീന്റെ  സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. കോഴിക്കോട് സെക്കന്റ്  ഡോസ് എടുക്കാന്‍ എത്തുന്ന ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്സീന്‍ നല്‍കും.

തിരുവനന്തപുരത്ത് ഒരു കേന്ദ്രങ്ങളിലും വാക്സീന്‍ വിതരണമില്ല. എറണാകുളത്ത് ചില സ്വകാര്യ ആശുപത്രികളില്‍ വാക്സീന്‍ നല്‍കും. വാക്സിനേഷനായി അടുത്ത ശനിയാഴ്ച വരെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഇനി പുതിയതായി വാക്സീന്‍ എത്തിയാല്‍ മാത്രമേ ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ടൂറിസ്റ്റ് ബസ് കടയിൽ ഇടിച്ചുകയറി ; 10 പേര്‍ക്ക് പരിക്ക് ; അമിത...

0
കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക്...

നിങ്ങള്‍ കാണുന്നതുപോലെ എനിക്ക് നല്ല ആരോഗ്യമുണ്ട് ; ബി.ജെ.പിക്കെതിരെ തുറന്നടിച്ച് നവീന്‍ പട്‍നായിക്

0
ഭുവനേശ്വര്‍: ബി.ജെ.പി തൻ്റെ ആരോഗ്യനിലയെ കുറിച്ച് നുണകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ ഒഡിഷ...

‘മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്’ ; കേന്ദ്രത്തിന് കത്തയച്ച് എംകെ...

0
ചെന്നൈ: മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി...

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം അതിരൂക്ഷമാകുന്നു ; 12 മരണം, ജാഗ്രത മുന്നറിയിപ്പ്

0
ജയ്പൂർ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്‌ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേർ‌ക്കാണ്...