സിഎസ്ബി ബാങ്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎസ്ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തിയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബര്‍ 22ന് പണിമുടക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു.

ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സിഎസ്ബി ബാങ്ക് എംഡി സിവി രാജേന്ദ്രനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും പങ്കെടുത്തു. ധനകാര്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് യുണൈറ്റഡ് ഫോറം ഓഫ് സിഎസ്ബി ബാങ്ക് യൂണിയനുകളുമായി ഇന്നുതന്നെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് എംഡി ഉറപ്പുനല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...