മുട്ട ഉൽപാദനത്തിൽ കേരളം ‘മുട്ട’ ; ആവശ്യമുള്ളതിലും 310.88 കോടി കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഒരു വർഷം കേരളത്തിലേക്കെത്തുന്നതു 300 കോടി കോഴിമുട്ടകളും 40 കോടി താറാവു മുട്ടകളും. ഇതുവഴി 1500 കോടി രൂപയാണു മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നത്. കേരളത്തിന്റെ ആവശ്യവും ഉൽപാദനവും തമ്മിൽ 310.88 കോടി മുട്ടയുടെ അന്തരമുണ്ടെന്നു മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ‌

ഐസിഎംആർ നിർദേശപ്രകാരം മുതിർന്ന ഒരാൾക്കു പ്രതിവർഷം 180 മുട്ടയും കുട്ടിക്ക് 90 മുട്ടയും ആവശ്യമാണ്. ഇതനുസരിച്ചു കേരളത്തിൽ വർഷം 529 കോടി മുട്ടയാണ് ആവശ്യം. എന്നാൽ ആഭ്യന്തര ഉൽപാദനം 218.12 കോടി മാത്രമാണ്. ഈ ന്യൂനത പരിഹരിക്കണമെങ്കിൽ വർഷം 300 ലക്ഷം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് അധികമായി നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...