ആരു ജയിച്ചാലും ആഹ്ലാദം വേണ്ട ; മേയ് ഒന്ന് മുതൽ 9 വരെ ആഘോഷ പ്രകടനങ്ങൾ ഒഴിവാക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു മേയ് ഒന്ന് മുതൽ 9 വരെ ആഘോഷ പ്രകടനങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഈ ദിവസങ്ങളിൽ റാലികൾ, പ്രകടനങ്ങൾ, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികൾ എന്നിവയൊന്നും നടത്തില്ല. നാളെയും മറ്റന്നാളും ജില്ലയിൽ ശുചിത്വ ദിനം ആചരിക്കും. ഈ ദിവസങ്ങളിൽ വാർഡ്, ബൂത്ത് തലങ്ങളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവർത്തനങ്ങൾ നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...