Friday, April 25, 2025 8:03 pm

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,920 രൂപയും. ജൂലൈ 28 ന്, ​ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,816 ഡോളറാണ് നിരക്ക്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാട് – ചായലോട് – പുതുവല്‍ റോഡില്‍ ഗതാഗത നിരോധനം

0
പത്തനംതിട്ട : മങ്ങാട് - ചായലോട് - പുതുവല്‍ റോഡില്‍ ആശാട്ടിപ്പടി...

കൊല്ലത്ത് പതിനൊന്നുകാരനെ പൊള്ളലേല്‍പ്പിച്ച് അച്ഛന്‍

0
കൊല്ലം: കൊല്ലത്ത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ 11കാരനെ പൊള്ളലേല്‍പ്പിച്ച് അച്ഛന്‍. കൊല്ലം...

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് നാളെ ലോകം വിട നൽകും ; ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ്...

0
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിട നൽകാൻ ഒരുങ്ങി ലോകം. നാളെ ഇന്ത്യൻ...

കൊല്ലത്ത് ബസ്സില്‍ കടത്തിയ 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

0
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കൊല്ലം ആര്യങ്കാവിൽ...