Tuesday, May 28, 2024 11:28 am

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,920 രൂപയും. ജൂലൈ 28 ന്, ​ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,816 ഡോളറാണ് നിരക്ക്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിൽ വെള്ളക്കെട്ട് അതിരൂക്ഷം ; വീടുകളിൽ വെള്ളം കയറി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ...

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ; ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല

0
തിരുവല്ല : സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലയിൽ പാഠപുസ്തക വിതരണം...

കണ്ണൂരിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ; വാൻ ഡ്രൈവർ മരിച്ചു

0
കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

ശക്തമായ മഴ : ചേര്‍ത്തല ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗത തടസം

0
ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍...