ചാഞ്ചാട്ടം തുടരുന്നു ; സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും ഇടിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,410 രൂപയും പവന് 240 കുറഞ്ഞ് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്ന് ദിവസം ആയി ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,440 രൂപയിലും പവന് 35,520 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണവില സ്ഥിരത കൈവരിച്ചു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,796.03 ഡോളറിലെത്തി. അതേ സമയം അമേരിക്കൻ വിപണിയിൽ സ്വർണം ഇന്നലെ തിരുത്തൽ നേരിട്ടു. 1790 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണം തിരിച്ചു വരവ് നടത്തിയേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...