ഒന്നര വർഷത്തിനുശേഷം ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചു ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി!

For full experience, Download our mobile application:
Get it on Google Play

കൊളംബോ : മൂന്നാം ഏകദിനത്തിൽ 78 റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 203 റൺസെടുത്ത ആതിഥേയർ ദക്ഷിണാഫ്രിക്കയെ 30 ഓവറിൽ 125 റൺസിന് പുറത്താക്കി. ഓഫ് സ്പിന്നർ മഹീഷ് തീക്‌ഷണ 4 വിക്കറ്റു വീഴ്ത്തി. 22 റൺസെടുത്ത ഹെൻറിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.

ഒന്നര വർഷത്തിനുശേഷമാണ് ശ്രീലങ്ക ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ആദ്യ ഏകദിനം ശ്രീലങ്കയും രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്കയും ജയിച്ചതോടെ അവസാന മത്സരം പരമ്പരയുടെ ഫൈനലായി മാറുകയായിരുന്നു. ട്വന്റി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...