ഒക്ടോബറിൽ പ്രതീക്ഷയുണര്‍ത്തി സ്വർണവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ മാസത്തിൽ പ്രതീക്ഷയുണർത്തി സംസ്ഥാനത്തെ സ്വർണവിപണി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും സ്വർണ്ണത്തിന് വെള്ളിയാഴ്ച വർദ്ധിച്ചു. ഇതോടെ ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. സെപ്റ്റംബറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4305 രൂപയിലും പവന് 34,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

സെപ്റ്റംബർ മാസത്തിൽ പൊതുവെ വിലയിടിയുന്ന പ്രവണതയാണ് വിപണി നേരിട്ടത്. രാജ്യാന്തര ഓഹരി വിപണിയിൽ അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലായത് ഇന്നലെ സ്വർണത്തിന് അപ്രതീക്ഷിത കുതിപ്പ് നൽകി. 1750 ഡോളറിൽ ക്രമപ്പെട്ടാൽ 1780 ഡോളറാണ് സ്വർണത്തിന്റെ ലക്ഷ്യമെന്നു വിദ്ഗ്ധർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....