മദ്യം വാങ്ങാന്‍ ലോക്‌ഡൗണ്‍ കാലത്ത് പുറത്തിറക്കിയ ബെവ്‌ക്യു ആപ്പ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ലോക്‌ഡൗണ്‍ കാലത്ത് പുറത്തിറക്കിയ ബെവ്‌ക്യു ആപ്പ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മദ്യം വാങ്ങാന്‍ ഇനി ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നതിനാലാണ് ആപ്പ് റദ്ദാക്കിയിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ മദ്യം വില്‍ക്കാനാണ് ബെവ്‌ക്യു ആപ്പ് തുടങ്ങിയത്. ഓണ്‍ലൈനായി ലഭിക്കുന്ന ടോക്കണ്‍ ഉപയോഗിച്ച്‌ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മദ്യം വാങ്ങാനായിരുന്നു ബെവ്‌ക്യു ആപ്പ് ഉപയോഗിച്ചിരുന്നത്. മദ്യവില്‍പനയിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തിയതോടെയാണ് ആപ്പ് സര്‍ക്കാര്‍ ഒഴിവാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...