കേരള ഗ്രാമീണ വോളിബോൾ അസോസിയേഷൻ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗ്രാമങ്ങളില്‍ വോളീബോളിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ ഒരു കൂട്ടം വോളീബോള്‍  പ്രേമികകളുടെ നേതൃത്വത്തില്‍ കേരള ഗ്രാമീണ വോളിബോൾ അസോസിയേഷന്‍ രൂപീകരിച്ചു. ഗ്രാമങ്ങളില്‍ മുമ്പുണ്ടായിരുന്ന വോളീബോള്‍ താഴെ തട്ടില്‍ നിന്നും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ്‌ സംഘടനാ രൂപീകരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികളായി  പ്രസിഡന്റ് – ജോൺസൻ ഗാന്ധി, വൈസ് പ്രസിഡന്റ്മാര്‍ – ഹസ്സൻ പയ്യോളി, അലക്സാണ്ടർ കൊല്ലം, സെക്രട്ടറി – സി.എച്ച് ഷെരീഫ്, ജോയിന്റ് സെക്രട്ടറിമാര്‍  – ഷൈജു കണ്ണൂർ, മുഹമ്മദ് കെ., ട്രഷറർ – ആഷിഖ് കുന്നുമ്മൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി  രജീഷ് എ.കെ, ബേബി വയനാട്, ഷമീർ കണ്ണൂർ , ഗോപാലകൃഷ്ണൻ നായർ ഇടുക്കി, നവാസ്. സി, ജാഫർ വയനാട്, സുധീഷ് കുമാർ, നിഷാദ്, അബ്ബാസ് എന്‍.കെ, റാഫി കുറ്റ്യാടി എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...