Tuesday, June 25, 2024 11:02 pm

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണമെന്ന ഹർജി 27 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് രണ്ടാം തരംഗം നിയന്ത്രണം വിട്ട സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ഹർജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. ഈ മാസം 26 ന് കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഈ സാഹചര്യത്തിൽ ഹർജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത് ഏപ്രിൽ 27 ലേക്ക് കോടതി മാറ്റിവെച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

0
ഇടുക്കി: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ...

തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പോലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പോലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു....

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ; അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

0
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര...

എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

0
കൊച്ചി: കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ...