Wednesday, July 3, 2024 12:30 pm

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ശക്തമായ മഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നൽ സാധ്യത തുടരുന്നതായും പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധത്തിൽ 2 എംഎൽഎമാർക്കെതിരെ കേസ്

0
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്. എംഎൽഎമാരായ...

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം ; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

0
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ...

നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കണം ; ന​ട​നും ടി​വി​കെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്

0
ചെ​ന്നൈ: നീ​റ്റ് പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​മാ​യെ​ന്നും പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും ന​ട​നും ടി​വി​കെ...

ഏലൂരില്‍ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ഹൈക്കോടതി ; വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ...

0
കൊച്ചി: ഏലൂരിൽ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ഹൈക്കോടതി. 2008 ൽ...