വാട്‌സ്ആപ് ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം ; തൃശൂരില്‍ രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സമാന്തര ലോട്ടറി ചൂതാട്ടത്തിനെതിരെ കര്‍ശന നടപടികളുമായി തൃശൂര്‍ എരുമപ്പെട്ടി പോലീസ്. മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേര്‍ പിടിയിലായി. തൃശൂര്‍ വരവൂര്‍ തളി പിലക്കാട് വരമംഗലത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി (55) തിരുമിറ്റക്കോട് കിഴക്കേ തറയില്‍ ഷിജു (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമാന്തര ലോട്ടറി ചൂതാട്ടവുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രതികളടക്കം ഏഴ് പേര്‍ എരുമപ്പെട്ടി പോലീസിന്റെ പിടിയിലായിട്ടുണ്ട്.

കേരള ലോട്ടറിയുടെ സമാനമായ നമ്പറുകള്‍ ഉപയോഗിച്ചാണ് ചൂതാട്ടം നടത്തുന്നത്. കേരള ലോട്ടറിയുടെ അവസാനത്തെ നാല് നമ്പറുകളില്‍ ഏത് നമ്പര്‍ വേണമെങ്കിലും ആവശ്യക്കാര്‍ക്ക് വാട്‌സാപ്പിലൂടെ നല്‍കാം. ഒരു നമ്പറിന് 30 രൂപയാണ് ഈടാക്കുന്നത്. ഒരാള്‍ മിനിമം 10 നമ്പര്‍ എടുക്കണം. കേരള ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് സമ്മാനാര്‍ഹമായ മൂന്നക്ക ടിക്കറ്റ് നമ്പറുകള്‍ പ്രഖ്യാപിച്ചാല്‍ ഈ നമ്പറുകള്‍ എടുത്തവര്‍ക്ക് സമ്മാനതുക നല്‍കുന്നു. അതേ സമയം ഇതൊരു തട്ടിപ്പാണെന്നാണ് പോലീസിന്റെ നിഗമനം. സാധാരണക്കാരായ കൂലി പണിക്കാരാണ് ലോട്ടറി ചൂതാട്ടത്തിന് കൂടുതലും ഇരകളാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...