പഴവങ്ങാടി പഞ്ചായത്ത്‌ നേതൃത്വത്തില്‍ ബ്യുട്ടീഷ്യൻ കോഴ്സ് പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള മഹിളാ സമഖ്യ സൊസൈറ്റിയും ജൻ ശിക്ഷ സംസ്ഥാനുമായി ചേർന്ന് ബ്യുട്ടീഷ്യൻ കോഴ്സ് പരിശീലനം പഴവങ്ങാടി പഞ്ചായത്ത്‌ നേതൃത്വത്തില്‍ മാടത്തുംപടി പെരുവയൽ അങ്കണവാടിയിൽ നടത്തി. പരിശീലന പരിപാടി പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ജൻ ശിക്ഷ സംസ്ഥാൻ പ്രോഗ്രാം ഓഫീസർ രാജശേഖരൻ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി, ബ്യൂട്ടീഷ്യൻ പരിശീലക സേതുലക്ഷ്മി മനോജ്‌,വി.കെ അമ്പിളി,എം.കെ രേണുക എന്നിവർ പ്രസംഗിച്ചു. “സ്ത്രീയും തൊഴിലും കൃഷിയും “എന്ന വിഷയത്തിൽ എബ്രഹാം വലിയകാല ചർച്ച നയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...