കേരളത്തിന്റെ കടിഞ്ഞാണ്‍ ഇത്തവണയും കണ്ണൂരില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന്റെ കടിഞ്ഞാണ്‍ ഇത്തവണയും കണ്ണൂരില്‍ തന്നെ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഇ​ക്കു​റി ഭ​ര​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കും. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം തൊ​ട്ട് മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള പു​തു​മു​ഖ​ങ്ങ​ളെ തീ​രു​മാ​നി​ച്ച​തു​വ​രെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ സാന്നിധ്യത്തില്‍. കൂ​ടാ​തെ ഇ​വ​ര്‍​ക്കൊ​പ്പം ത​ളി​പ്പ​റ​മ്പില്‍ നി​ന്നു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ പിണറായി​യു​ടെ വി​ശ്വ​സ്ത​ന്‍ എം.​വി. ഗോ​വി​ന്ദ​നും കൂ​ടെ​യു​ണ്ട്.

ശൈ​ല​ജ​യെ മ​ന്ത്രി സ്ഥാ​ന​ത്ത് പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ ഇ​വ​രു​ടെ പി​ന്തു​ണ​യി​ല്ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍ നി​ന്നു പി.ജയ​രാ​ജ​നും എം.​വി.​ജ​യ​രാ​ജ​നും മാ​ത്ര​മാ​ണ് ശൈ​ല​ജ മ​ന്ത്രി​യാ​കു​ന്ന​തി​ല്‍ പി​ന്തു​ണ​ച്ച​ത്. ക​ഴി​ഞ്ഞ പിണറായി വി​ജ​യ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​കെ.​ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാമച​ന്ദ്ര​ന്‍, എ.കെ.​ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. പ്ര​മു​ഖ വ​കു​പ്പു​ക​ളാ​യി​രു​ന്നു ഇ​വ​ര്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. പി​ണ​റാ​യി-​ഇ.​പി-​ഷൈ​ല​ജ ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ര​ണം. സ്ഥാ​നാ​ര്‍​ഥി നിര്‍ണ‍​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും കെ.​ടി. ജ​ലീ​ലി​ന്റെ വൈ​കി​യു​ള്ള രാ​ജി സം​ബ​ന്ധി​ച്ചു തീരുമാനത്തിലും  കോടിയേരിയുടെ പ്രാധിനിത്യം ഏറെ മുന്നിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...