കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സ്വാർത്ഥതയില്ലാത്ത പ്രസ്ഥാനം ; കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളാ മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സ്വാർത്ഥതയില്ലാത്ത പ്രസ്ഥാനമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. കേരളാ മുസ് ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ മഹല്ലുകളെയും കോർത്തിണക്കി മുന്നോട്ട് പോകാൻ സംഘടനയ്ക്ക് കഴിയുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാല നേതാക്കളെ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സദസിൽ അനുസ്മരിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും ഇടപെടലും അനിവാര്യതയും അഡ്വ. കെ പി മുഹമ്മദ് വിശദീകരിച്ചു.

പാങ്ങോട് എ ഖമറുദ്ദീൻ മൗലവി, പുനലൂർ ജലീൽ സിച്ച് സൈനുദ്ദീൻ മൗലവി, രാജാ ക്കരീം, മുണ്ടക്കയം ഹുസൈൻ മൗലവി, അർഷദ് ബദ് രി, അഫ്സൽ പത്തനംതിട്ട
സാലി നാരങ്ങാനം, എം എച്ച് അബ്ദുറഹീം മൗലവി, പത്തനംതിട്ട ടൗൺ ജുമുഅ മസ്ജിദ് സെക്രട്ടറി നജീബ് സാർ പത്തനംതിട്ട, അബ്ദുല്ലത്തീഫ് മൗലവി, എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹാജി സി എസ് യൂസഫ് മോളൂട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാക്ക് സ്വാഗതം ആശംസിച്ചു.
ട്രഷറർ രാജാക്കരീം നന്ദി പറഞ്ഞു. ജില്ലാ താലൂക്ക് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...