Tuesday, April 8, 2025 10:55 pm

ഈ ​മാ​സം 24-ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 24-ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തു സംബന്ധിച്ചു ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ഗ​വ​ര്‍​ണ​റോ​ടു ശി​പാ​ര്‍​ശ ചെ​യ്തു. ധ​ന​ബി​ല്‍ പാ​സാ​ക്കു​ക​യാ​ണു സമ്മേ​ള​ന​ത്തി​ന്റെ  ല​ക്ഷ്യം.

24-ാം തീ​യ​തി​യാണ്  രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​ചെ​യ്യാ​നാ​യി എ​ല്ലാ എം​എ​ല്‍​എ​മാ​ര്‍​ക്കും തിരുവ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ര​ണം. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​ഭാ സ​മ്മേ​ള​നം വിളിച്ചു​ചേ​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്റെ  നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണു സം​സ്ഥാ​ന​ത്തു രാ​ജ്യ​സ​ഭാ സീ​റ്റ് ഒ​ഴി​വു​വ​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ചേ​രാ​നി​രു​ന്ന സ​ഭാ​സ​മ്മേ​ള​നം പെ​ട്ടെ​ന്നു മാ​റ്റി​വ​ച്ച​തു രാ​ഷ്ട്രീ​യ വിവാദമായിരുന്നു. കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ര്‍​ക്കാ​ര്‍ സ​മ്മേ​ള​നം മാ​റ്റി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0
ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....

മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ

0
കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം...

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു

0
പത്തനംതിട്ട : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട്...

കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള...