നെല്‍കൃഷിയ്ക്ക് ധനസഹായം

For full experience, Download our mobile application:
Get it on Google Play

നെല്‍ കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ചിലവ് കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര നെല്‍കൃഷി വികസനം. ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികള്‍, ജൈവനിയന്ത്രണകാരികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കില്‍ സഹായം ലഭിക്കും.

പ്രധാന സീസണുകളില്‍ അറ്റകുറ്റപ്പണി, മീറ്റിംഗ് നടത്തിപ്പ്, പാടശേഖരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തുടങ്ങിയവയ്ക്ക് പാടശേഖര സമിതികള്‍ക്ക് 360 രൂപ തോതില്‍ 50000 രൂപ വരെ സഹായം ലഭിക്കും. ഗ്രാമപഞ്ചായത്ത് /ബ്ലോക്ക്തല പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാടശേഖരങ്ങളില്‍ നെല്ല് പുഴുങ്ങുന്ന യൂണിറ്റുകളും മിനി റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ സഹായം, പാടശേഖര സമിതിയുടെ ശുപാര്‍ശയോടെ സഹകരണ സംഘങ്ങള്‍, മറ്റ് രജിസ്ട്രേര്‍ഡ് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഒരുപ്പുനിലങ്ങള്‍ ഇരുപ്പൂവാക്കല്‍, കരനെല്‍കൃഷി, സവിശേഷ നെല്ലിനങ്ങളുടെ കൃഷി എന്നിവയ്ക്കും കൃഷു വകുപ്പിന്‍റെ ധന സഹായം ലഭിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...