കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ജി. ജെയിംസ് നഗറിൽ (പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ ജി ബാലൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്‌ ജി. ബാലന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ചവരെ മന്ത്രി ആദരിച്ചു. കെ പി പി എസംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി പി എ സംസ്ഥാന ജോ.സെക്രട്ടറി ശ്രീകുമാർ ചെമ്പകശ്ശേരി, കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ്‌ സോമനാഥൻപിള്ള, കെ. ശശീന്ദ്രൻ, ആർ.രാജീവ്‌ എന്നിവർ സംസാരിച്ചു. കെ സി രാധാകൃഷ്ണൻ സ്വാഗതവും ഷണ്മുഖദാസ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറികെ.രാജൻ ഉദ്ഘാടനം ചെയ്തു.സ്വന്തം ചെയർമാൻ ടിവി ചിദംബരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ ഡി ശശിധരൻ സ്വാഗതം ആശംസിച്ചു. കെ സി രാധാകൃഷ്ണൻ, ശശീന്ദ്രൻ, ഉദയമ്മ, അശോകൻ,സോമൻ പൊടിയാടി, ഡി. വാസു, റെജൂബ്ഖാൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ – പി. വി. ചിദംബരൻ (പ്രസിഡന്റ്‌ ), കെ. സി. രാധാകൃഷ്ണൻ (സെക്രട്ടറി )
ട്രഷറർ -സോമൻ പൊടിയാടി ഷണ്മുഖദാസ് വരണാധികാരിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...