കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു, ജനറൽ സെക്രട്ടറി കെ. ജി. റെജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാനായി ഏബൽ മാത്യുവിനെയും ജനറൽ സെക്രട്ടറിയായി കെ. ജി. റെജിയേയും ഡിസിസി ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക സമ്മേളനം തെരഞ്ഞെടുത്തു. അബ്ദുൽ കലാം ആസാദ്, പ്രൊഫ. ജി. ജോൺ, അഡ്വ. ഷൈനി ജോർജ്ജ് വൈസ് ചെയർമാൻമാർ, ആർ. പുഷ്ക്കരൻ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് പനച്ചിക്കൽ സെക്രട്ടറിമാർ ബാബു മാമ്പറ്റ ട്രഷറാർ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്‌, സജി ദേവി, ഡോ. ഗോപി മോഹൻ, എലിസബേത്ത് അബു സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെയും തെരഞ്ഞെടുത്തു. നാളെ (2022 ഒക്ടോബർ 16) കോട്ടയം പ്രസ്സ് ക്ലബ്‌ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...