ഗാന്ധി പ്രതിമകളും സ്മാരകങ്ങളും തകർക്കുന്നതിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമകളും സ്മാരകങ്ങളും തകർക്കുന്നതിനെതിരെ 2022 ജൂലൈ 1 വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ
പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ വെച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രതിഷേധ സദസ്സ് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.

രാജാറാം ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ അബ്ദുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി മാരായ ബിനു എസ് ചക്കാലയിൽ, രജനി പ്രദീപ്‌, സംസ്ഥാന കമ്മിറ്റിയംഗം സജി ദേവി, ബാലജനവേദി സംസ്ഥാന ചെയർമാൻ ഡോ. ഗോപി മോഹൻ വനിതാവേദി കൺവീനർ എലിസബേത്ത് അബു, എന്നിവർ പ്രസംഗിക്കും. മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...