കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡൻറായി കെ.ജി.റെജി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹ്യ പ്രവർത്തകരായ അദ്ധ്യാപകർക്കുള്ള സംസ്ഥാന ഗുരുപൂജ അവാർഡ് ലഭിച്ച റെജി മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗമായിരുന്നു. കേരളത്തിൽ ആദ്യമായി നല്ല സാമൂഹ്യ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ശിഷ്യശ്രേഷ്ഠ അവാർഡ് ഏർപ്പെടുത്തി വ്യതസ്തമായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നു. സാക്ഷരതമിഷൻ അതോറിറ്റിയുടെ എസ്.എസ്.എൽ .സി.തുല്യതാ കോഴ്സിന്റെ പ്രഥമ ജില്ലാ കൺവീനറും ആയിരുന്നു. സെറ്റോയുടെ മുൻ ജില്ലാ കൺവീനറും ആയിരുന്നു. തുടർച്ചയായി മൂന്നാം തവണയും ഏഴംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ ആയ മാത്രകാ ജനകീയ സാമൂഹ്യ പ്രവർത്തക ശ്രീദേവി ബാലകൃഷ്ണൻ ജില്ലാ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സോമൻ ജോർജ് ട്രഷറർ ആയി.

പ്രൊഫ.ജി.ജോൺ, അബ്ദുൾ കലാം ആസാദ്, അഡ്വ.ഷൈനി ജോർജ് എന്നിവർ വൈസ് ചെയർമാനും ആയി. സെക്രട്ടറിമാർ – ആർ.പുഷ്കരൻ, ജോസ് പനച്ചക്കൽ, അനൂപ് മോഹൻ, സോമൻ ജോർജ്. ജില്ലാ നിർവാഹക സമിതി അംഗങ്ങൾ -പ്രൊഫ.പി.കെ.മോഹൻരാജ്, ജോസ് വി.ചെറി, മോൻസി സാമുവേൽ, റെജി പണിക്കമുറി. സംസ്ഥാന പ്രതിനിധികൾ – ബിനു എസ് ചക്കാലയിൽ, രജനി പ്രദീപ്, ഡോ.ഗോപീ മോഹൻ, സജീ ദേവീ, ഏബൽ മാത്യു, അക്കാദമിക്ക് കൗൺസിൽ ചെയർമാനായി ഡോ.ബിജി കെ.ജോർജ്ജിനേയും, കൺവീനറായി മണ്ണടി മോഹനനേയും തെരഞ്ഞെടുത്തു. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനറായി ലീലാ രാജനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 88 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 9048685287

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...