പ്രവാസി മുന്നേറ്റ ജാഥയ്ക്ക് തലയോലപ്പറമ്പില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ്: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ച തലയോലപ്പറമ്പില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിക്കുക, നിര്‍ത്തലാക്കിയ പ്രവാസികാര്യവകുപ്പ് പുനസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നിമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ ജില്ലയില്‍ പര്യടനം ആരംഭിച്ചത്.

ജാഥാ ക്യാപ്റ്റന്‍ കെ.വി അബ്ദുല്‍ ഖാദര്‍, വൈസ് ക്യാപ്റ്റന്‍ അഡ്വ ഗഫൂര്‍ പി ലില്ലിസ്, ജാഥ മാനേജര്‍ ബാദുഷ കടലുണ്ടി, ജാഥാ അംഗങ്ങളായ ആര്‍.ശ്രീകൃഷ്ണപിള്ള, പി.കെ അബ്ദുള്ള, കെ.സി സജീവ് തൈക്കാട്, സി.കെ കൃഷ്ണ ദാസ്, പി.ഷാഫിജ, പ്രശാന്ത് കൂട്ടാംപള്ളി ഉള്‍പ്പെടെയുള്ള നേതാക്കാണ് ജാഥയില്‍.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...