കേരള പ്രവാസി സംഘം ചെങ്ങന്നൂര്‍ നഗരസഭാ സമ്മേളനം ; ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരള പ്രവാസി സംഘം ചെങ്ങന്നൂർ നഗരസഭാ സമ്മേളനം പി.കെ.കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. സി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രവാസി സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.റ്റി.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കെ.മനോജ്, സി.പത്മകുമാർ, കെ.പി.വർഗീസ്, രാജശേഖരൻ നായർ, എന്നിവർ സംസാരിച്ചു. കെ.പി വർഗീസ് (പ്രസിഡന്റ്) ദീപു ജേക്കബ്ബ്, സതീഷ് കുമാർ.സി, പി.സി മാത്യു (വൈസ് പ്രസിഡണ്ടുമാർ) പി.കെ അനിൽകുമാർ (സെക്രട്ടറി), രാകേഷ് കുമാർ.എസ്, സതീഷ് ജോർജ്, കെ.വി പത്മകുമാർ (ജോ. സെക്രട്ടറിമാർ) രാജശേഖരൻ നായർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...