സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ തീരുമാനം. ജൂലൈ ഒന്നിന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി ഒഴിവാക്കും.

ഏപ്രില്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സ്‌കൂള്‍ ബസുകളുടെ ആറുമാസത്തെ നികുതിയും ഒഴിവാക്കും. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് (പ്രൈവറ്റ് ബസുകൾ) നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

നികുതി ഒഴിവാക്കി നല്‍കുന്നത് സര്‍ക്കാരിന് വലിയ വരുമാന നഷ്‌ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ്‍ സര്‍വ്വീസുകള്‍ ഓണത്തിന് തന്നെ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...