കേരള സർക്കാർ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന ആദ്യത്തെ സ്ഥാപനമായി റാന്നിയിലെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടർ പഠന കേന്ദ്രത്തെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ലയിൽ ആദ്യമായി കേരള സർക്കാർ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന ആദ്യത്തെ സ്ഥാപനമായി റാന്നിയിലെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടർ പഠന കേന്ദ്രത്തെ തിരഞ്ഞെടുത്തു. ശുചിത്വം, മാലിന്യ സംസ്കരണം, വിവിധ ബോധവത്ക്കരണങ്ങൾ, വിവിധ ശുചിത്വ പദ്ധതികൾ, മാലിന്യങ്ങൾ തരംതിരിച്ചു നൽകൽ, ഹരിത പ്രോട്ടോകോൾ പാലിക്കൽ, മാലിന്യനിർമാർജനം, റാന്നി ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കിയ ക്ലീൻ റാന്നി, ഗ്രീൻ റാന്നി എന്ന പദ്ധതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഹരിത കേരള മിഷൻ റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രത്തിന് എ പ്ലസ് ഗ്രേഡ് നൽകിയത്. കേരളത്തിൽ റൂട്രോണിക്സ് കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആദ്യത്തെയും പത്തനംതിട്ട ജില്ലയിൽ ആദ്യമായും ആണ് ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രത്തിന് ഹരിത ക്യാമ്പസ്‌ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...