മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കിയ മെഡി സെപ്  പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ.എസ്.എസ്.പി.സി ജില്ലാ അഡ്ഹോക് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ അഡ്ഹോക് കമ്മിറ്റി രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു മുൻ ജില്ലാ സെക്രട്ടറി രാജു കൊടകരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
എം.അയൂബ് സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.പി.സി സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൾ ഷു ക്കൂർ ,പി തുളസീധരൻ നായർ ‘ എൻ.കൃഷ്ണകുമാർ ,പി .എസ് ജീമോൻ ഡോ.എം.രാജൻ, ഡോ.സായികുമാർ ‘ എം.എം ഏബ്രഹാം അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.തുളസീധരൻ നായർ (പ്രസിഡൻ്റ് ), എം.എം.ഏബ്രഹാം (വൈസ് പ്രസിഡൻ്റ് ) എം.അയൂബ് (സെക്രട്ടറി) ഡോ.രാജൻ (ജോയിൻ്റ് സെക്രട്ടറി) രാജൻ എം.ജെ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...