സപ്ലൈകോ ഓൺലൈൻ വിൽപ്പന ; നാളെ മുതൽ അഞ്ച്‌ ജില്ലകളിൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പന സംവിധാനം നാളെ ആരംഭിക്കും. അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്‌.
തിരുവനന്തപുരം–നാല്‌, കൊല്ലം, പത്തനംതിട്ട- ഒന്നുവീതം, എറണാകുളം– ഏഴ്‌, തൃശൂർ, കോഴിക്കോട് – നാലുവീതം വിൽപ്പനശാലകളിലാണ് വിൽപ്പന സംവിധാനം ഒരുക്കിയിട്ടുള്ളത്.

മറ്റ് ജില്ലകള്‍, വിൽപ്പനശാല എന്നിവ ക്രമത്തിൽ

തിരുവനന്തപുരം:  ഹൈപ്പർ മാർക്കറ്റ്, വഴുതക്കാട്, പീപ്പിൾ ബസാർ ഫോർട്ട്, ഇൻ ആൻഡ് ഔട്ട് ആൽത്തറ, പീപ്പിൾ ബസാർ ശ്രീകാര്യം.

കൊല്ലം: പീപ്പിൾ ബസാർ കൊല്ലം.

പത്തനംതിട്ട: പീപ്പിൾ ബസാർ അടൂർ.

എറണാകുളം: ഹൈപ്പർ മാർക്കറ്റ് ഗാന്ധിനഗർ, പീപ്പിൾ ബസാർ പനമ്പിള്ളി നഗർ, സൂപ്പർമാർക്കറ്റ് വൈറ്റില, സൂപ്പർമാർക്കറ്റ് ഡിഎച്ച് റോഡ്, സൂപ്പർമാർക്കറ്റ് ഇരുമ്പനം, സൂപ്പർമാർക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പർ മാർക്കറ്റ് പിറവം.

തൃശൂർ: പീപ്പിൾ ബസാർ തൃശൂർ, സൂപ്പർമാർക്കറ്റ് പെരുമ്പിളാശേരി, സൂപ്പർമാർക്കറ്റ് മണ്ണുത്തി, സൂപ്പർമാർക്കറ്റ് ഒല്ലൂർ.

കോഴിക്കോട്: പീപ്പിൾ ബസാർ കോഴിക്കോട്, സൂപ്പർമാർക്കറ്റ് നടക്കാവ്, സൂപ്പർമാർക്കറ്റ് ചെറുവണ്ണൂർ, സൂപ്പർമാർക്കറ്റ് കോവൂർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...