സംസ്ഥാനത്ത് വൈറൽപ്പനിയും ഡെങ്കിപ്പനിയും കഴിഞ്ഞവർഷത്തേക്കാൾ വർധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ഉയരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ജൂൺ ഒന്നിന് ശേഷം വൈറൽപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ മഴക്കാലത്തെ അപേക്ഷിച്ച് ഗണ്യമായ വർധന രേഖപ്പെടുത്തി. ഇത്തവണ വൈറൽപ്പനി ചികിത്സ തേടിയവരുടെ എണ്ണത്തിൽ മാത്രം ഏകദേശം 19 ശതമാനം വർധന ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ജൂൺ ഒന്ന് മുതൽ ജൂലായ് 15 വരെ സംസ്ഥാനത്ത് 4,00,226 പേരാണ് പനിക്ക് ചികിത്സ തേടിയത്. എന്നാൽ 2026-ലെ ഇതേ കാലയളവിൽ രോഗബാധിതരുടെ എണ്ണം 4,78,928 ആയി ഉയർന്നു. മഴക്കാല രോഗങ്ങൾ കൂടുതൽ ജാഗ്രതയോടെ നേരിടേണ്ട സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...