തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക പ്രവർത്തികൾ കൂടി ഉൾപ്പെടുത്തണo : കേരള വനിതാ കോൺഗ്രസ്‌ (എം)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെഴിലുറപ്പ് പദ്ധതിയിൽ കാർഷിക പ്രവർത്തികൾ കൂടി ഉൾപ്പെടുത്തണമെന്ന് കേരള വനിതാ കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാൽ മുട്ട, തുടങ്ങി എല്ലാ കാർഷിക ഉത്പാദനവും വർദ്ധിക്കുന്നതിന് ഇതു മൂലം കഴിയും. എല്ലാ നിലയിലും സ്ത്രീകൾക്ക് ഇത് വളരെ സഹായകരമാവും എന്നും യോഗം വിലയിരുത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിത കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്സുമ റജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പെണ്ണമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന വനിത കോൺഗ്രസിന്റെ ചാർജ് ഉള്ള സ്റ്റിയറിങ് കമ്മിറ്റി അംഗം ബൈജു ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, സംസ്ഥാന സെക്രട്ടറി അംബിക ഗോപാലൻ, സംസ്ഥാന ട്രെഷറർ സെല്ലി ജോർജ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മായ അനിൽകുമാർ, ജില്ലാ സെക്രട്ടറി ലതാ ചെറിയാൻ, ട്രഷറാർ ശോഭ ചാർളി, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി വി വർഗീസ്, എഴുമറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ ജിജിമോൾ ആലിച്ചൻ, അന്നമ്മ ജോസഫ്, ശോഭന എസ്‌, വനിതാ കോണ്ഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ റോസമ്മ സ്കറിയ, രമ ഭാസ്കർ, വത്സമ്മ അനിൽ,സൂസമ്മ ബേബി, ദീപ ബെന്നി, അനിത, രാഖി,അജിമോൾ, ഷീല ജോസ് എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...

കണ്ണൂരിൽ യാത്രക്കാരിയെ പറ്റിച്ച വ്യാജ പോർട്ടറെ പിടികൂടി റയിൽവേ പോലീസ്

0
കണ്ണൂർ: റെയിൽവേ പോർട്ടറുടെ വ്യാജ വേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി...