തിരുവല്ല : തൊഴിലിടങ്ങളിലെ ജോലിഭാരം വർദ്ധിക്കുന്നത് ഒഴിവാക്കി വ്യക്തമായ സമയക്രമം രൂപപ്പെടുത്തി ഇതുമൂലം ഉണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട, ആലപ്പുഴ ജില്ലാ മേഖല നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ഖ് അബ്ദുള്ള, അഡ്വ. ദീപക് മാമ്മൻ മത്തായി, അജിത സോണി, സംസ്ഥാന വൈസ് ചെയർമാൻമാരായ അയ്യപ്പൻ പിള്ള, ജോജി പി. തോമസ്, ജില്ലാ പ്രസിഡൻ്റുമാരായ മാത്യു നൈനാൻ, വർഗീസ് ആൻ്റണി, ജില്ലാ സെക്രട്ടറിമാരായ ഹാൻലി ജോൺ, ഷെറിൻ സുരേന്ദ്രൻ, അനൂപ് സി ആർ, റോബിൻ രാജൻ, ജില്ലാ ട്രഷറാർ തോമസ് കോശി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ
വിപിൻ ജോസ് പുതുവന, അഡ്വ. സരുൺ ഇടിക്കുള, റിൻ്റോ തോപ്പിൽ, മിഥുൻ ഉണ്ണിക്കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡൻ്റുന്മാരായ നെബു തങ്ങളത്തിൽ, അഭിജിത്ത് വിഷ്ണു, ലിനു തണ്ണിത്തോട്, അജു ജോൺ സഖറിയ, അൻസിൽ ഖാദർ, ഡോ. ഷിനോജ് എബ്രഹാം, റോയി മലയംപറമ്പിൽ, ആരോൺ കാവടപടിക്കൽ, അജു കൊറ്റനാട്, ജെറി കരിപ്പേലിൽ, ആകാശ് ഗിരിഷ്, ആകാശ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1