കേരള കോണ്‍ഗ്രസ്​ (എം) 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : പ്രതിഷേധം ശക്തമായ കുറ്റ്യാടി ഒഴിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ്​ (എം) 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ പിന്നീട്​ പ്രഖ്യാപിക്കുമെന്ന്​ കേരള കോണ്‍ഗ്രസ്​ അറിയിച്ചു. സി.പി.എമ്മുമായി സംസാരിച്ചതിന്​ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന്​ ജോസ്​.കെ മാണി അറിയിച്ചു. കുറ്റ്യാടിയില്‍ സി.പി.എം പുനരാലോചനക്ക്​ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. 12 മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ഇവരാണ്.

പാല – ജോസ്​.കെ മാണി

ഇടുക്കി – റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി – എം.ജയരാജ്​

ചങ്ങാനാശ്ശേരി – അഡ്വ.ജോബ്​ മൈക്കിള്‍

കടുത്തുരുത്തി – സ്റ്റീഫന്‍ ജോര്‍ജ്​

പൂഞ്ഞാര്‍ – അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

തൊടുപുഴ – പ്രൊഫസര്‍ കെ.ഐ ആന്‍റണി

പെരുമ്പാവൂര്‍ – ബാബു ജോസഫ്​

റാന്നി – അഡ്വ.പ്രമോദ്​ നാരായണ്‍

പിറവം – ഡോ.സിന്ധുമോള്‍ ജേക്കബ്​

ചാലക്കുടി – ഡെന്നീസ്​ ആന്‍റണി

ഇരിക്കൂര്‍ – സജി കറ്റ്യാനിമറ്റം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....