പത്തനംതിട്ട : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളോത്സവം 2021 പത്തനംതിട്ട ജില്ലാതല കലാമത്സരം സംഘടിപ്പിച്ചു. പന്തളം സ്വദേശികളായ സുനു സാബുന് കലാ തിലകപട്ടവും മാധവ് ദേവിന് കലാപ്രതിഭപട്ടം ലഭിച്ചു. കുരമ്പാല നവദര്‍ശന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ അംഗങ്ങളാണ് ഇവര്‍.
കേരളോത്സവം 2021 ജില്ലാതല കലാമത്സരം നടന്നു
RECENT NEWS
Advertisment