തിരുവനന്തപുരം : കേരള പോലീസ് തിരുവനന്തപുരത്ത് കേരള-തമിഴ്നാട് അതിര്‍ത്തി റോഡ് അടച്ചു. വെള്ളറട പോലിസ് മണ്ണിട്ടാണ് അതിര്‍ത്തി അടച്ചത്. തമിഴ്നാട്ടിലേക്ക് നെയ്യാറ്റിന്‍കര കാരക്കോണത്തിന് സമീപം കൂനന്‍പനയില്‍ നിന്നും പോകുന്ന റോഡാണ് അടച്ചത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് തന്നെ റോഡ് അടച്ചെന്നും എന്നാല്‍ ചിലര്‍ ഇതുവഴി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആണ് മണ്ണിട്ടടച്ചതെന്നും പോലീസ് അറിയിച്ചു.
കേരള പോലീസ് തിരുവനന്തപുരത്ത് കേരള-തമിഴ്നാട് അതിര്‍ത്തി റോഡ് അടച്ചു
RECENT NEWS
Advertisment