കേ​ര​ള പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി റോ​ഡ് അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി റോ​ഡ് അ​ട​ച്ചു. വെള്ളറട പോ​ലി​സ് മ​ണ്ണി​ട്ടാണ്  അ​തി​ര്‍​ത്തി അടച്ചത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം കൂ​ന​ന്‍​പ​ന​യി​ല്‍ നി​ന്നും പോകുന്ന റോഡാണ് അടച്ചത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് തന്നെ റോഡ് അടച്ചെന്നും എന്നാല്‍ ചിലര്‍ ഇതുവഴി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആണ് മ​ണ്ണി​ട്ട​ട​ച്ച​തെ​ന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...