യുവതിയെ പീഡിപ്പിച്ചതിന് പത്തനംതിട്ട പോലീസ് സ്​റ്റേഷനിലെ സി.പി.ഒ അരുണ്‍ദേവ് -നെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവതിയെ പീഡിപ്പിച്ചതിന് പോലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്​റ്റേഷനിലെ സി.പി.ഒ അരുണ്‍ദേവ് പീഡിപ്പിച്ചെന്ന പരാതിയില്‍ റാന്നി പോലീസാണ്​ കേസെടുത്തത്​.

കഴിഞ്ഞ ലോക്ഡൗണിനിടെയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. ഫേസ്​ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പോലീസുകാരനെ ഒരുമാസം മുമ്പ് പൂങ്കാവില്‍നിന്നും കാണാതായിരുന്നു. പിന്നീട് കോന്നിയില്‍നിന്ന്​ കണ്ടെത്തി. ഇയാള്‍ മെഡിക്കല്‍ ലീവ് എടുത്ത് ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...