പൂട്ടിപ്പോയ കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL) ല്‍ വന്‍തുക നിക്ഷേപിച്ച ഒരാള്‍കൂടി മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെട്ടികുളങ്ങര : പൂട്ടിപ്പോയ കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL) ല്‍ വന്‍തുക നിക്ഷേപിച്ച ഒരാള്‍കൂടി മരണമടഞ്ഞു. ചെട്ടികുളങ്ങര സ്വദേശി കെ.കെ രവികുട്ടന്‍ (71) ആണ്  മരിച്ചത്. സംസ്കാരം ഇന്ന് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഇദ്ദേഹത്തിന്റെ 1.14 കോടി രൂപയുടെ നിക്ഷേപം കെ.എച്ച്.എഫ്.എല്‍ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതായി മറ്റുള്ള നിക്ഷേപകര്‍ പറയുന്നു. പണം തിരികെ കിട്ടുമോ എന്ന കടുത്ത ആശങ്കയും ഇദ്ദേഹത്തിനുണ്ടായിരുന്നതായി പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്ന കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL) പൂട്ടിയത്. ഇരുപത്തിയെട്ടോളം ബ്രാഞ്ചുകള്‍ ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന്റെ കോഴഞ്ചേരി ശാഖയിലെ ജീവനക്കാരിയായിരുന്നു വിവാദ നായിക സരിത. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നയാളാണ് ഇതിന്റെ ചെയര്‍മാന്‍. സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....