ഉഴമലയ്ക്കലില്‍ ഇന്ന് പ്രാദേശിക ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഉഴമലയ്ക്കല്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ ഇന്ന് പ്രാദേശിക ഹര്‍ത്താല്‍.തമ്ബുരാന്‍ ക്ഷേത്രം ക്വാറി മാഫിയ തകര്‍ത്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. മങ്ങാട്ടുപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കുളപ്പട, കുര്യാത്തി,വാലുക്കോണം, ചക്രപാണിപുരം, അയ്യപ്പന്‍കുഴി വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.  ക്വാറിക്കായി അനുവദിച്ച എന്‍ഒസി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയായിരുന്നു. ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധമാണ് മങ്ങാട്ടുപാറയില്‍ ഉണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

0
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...