അജ്ഞാത സംഘം തട്ടി കൊണ്ട് പോയ അജേഷ് വീട്ടുകാരെ ഫോണിൽ ബന്ധപെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : വെട്ടൂരിൽ നിന്നും കാറിൽ എത്തിയ അജ്ഞാത സംഘം തട്ടി കൊണ്ട് പോയ വെട്ടൂർ ചാങ്ങയിൽ വീട്ടിൽ അജേഷ് (ബാബുക്കുട്ടൻ -40)വീട്ടുകാരെ ഫോണിൽ ബന്ധപെട്ടു. തനിക്ക് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ലെന്നും വേഗം തിരികെ എത്തുമെന്ന് അറിയിച്ചതായും പറയുന്നു. വൈകിട്ട് ഏഴരയോടെ ആണ് ഇയാൾ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടത്. വെട്ടൂര്‍ ക്ഷേത്രത്തിന് സമീപത്ത് വീട്ടില്‍ നിന്ന് ആണ് ഇയാളെ വാനില്‍ കയറ്റി കൊണ്ടു പോയത്.

കോഴിക്കോട് രജിസ്‌തേഷനിലുള്ള ഇന്നോവ കാറിലാണ് സംഘം എത്തിയ വെട്ടൂരുള്ള വീട്ടിലെത്തി ബാബുക്കുട്ടനെ അന്വേഷിക്കുകയും വീട്ടില്‍ നിന്ന പുറത്തേയ്ക്ക് ഇറങ്ങി വന്ന ബാബുവിനെ വാനില്‍ വലിച്ചു കയറ്റി കൊണ്ടു പോകുകയുമായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ഗോല്‍ഡന്‍ ഗ്രീന്‍ നിറത്തിലുള്ള ഇന്നോവ വാനിലാണ് തട്ടികൊണ്ട്പോയത്. വെട്ടൂര് കട്ടകമ്പനി നടത്തുന്ന ഇയാള്‍ ആയിരവില്ലന്‍ ക്ഷേത്രത്തിന്റെ ഭാരവാഹി കൂടിയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, സെക്യൂരിറ്റി...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...